എൽ ഡി എഫ് സർക്കാരിന്റെ ദുർഭരണത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ പങ്കെടുക്കാൻ എത്തിയ സി എം പി ജനറൽ സെക്രട്ടറി സി. പി ജോൺ, മോൻസ് ജോസഫ് എം എൽ എ, യു ഡി എഫ് കൺവീനർ എം. എം. ഹസ്സൻ, കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലികുട്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ, അഡ്വ: എ. എൻ രാജൻ ബാബു, ബെന്നി ബഹനാൻ എം പി, ഡോ: എം. കെ. മുനീർ എം എൽ എ എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

എൽ ഡി എഫ് സർക്കാരിന്റെ ദുർഭരണത്തിനും അഴിമതിക്കും നികുതികൊള്ളയ്ക്കുമെതിരെ പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ ദിനത്തിൽ യു ഡി എഫ് സെക്രട്ടേറിയറ്റ് വളഞ്ഞപ്പോൾ.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
