Ananthapuri Online News

Anantham Athivegam Ananthapuri Varthakal

മാസ്റ്റര്‍ പ്ലാന്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

ബഹു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച തിരുവനന്തപുരം നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍
2024 നെ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി ഒരു വികസന സെമിനാര്‍ 24.07.2023 ന് ജിമ്മി
ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് സംഘടിപ്പിച്ചു. കരട് മാസ്റ്റര്‍പ്ലാന്‍ സംഷിപ്തമായി
വിവിധ സംഘടനകള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
അതിനുശേഷം സംശയദൂരീകരണത്തിന് അവസരമുïായിരുന്നു.

നിലവില്‍ 31.07.2023 വരെ പരാതികളും നിര്‍ദ്ദേശങ്ങളും തിരുവനന്തപുരം നഗരസഭയില്‍ സമര്‍പ്പിക്കാവുന്നതാണ്. വികസന സെമിനാറില്‍ മേയര്‍, ഡെപ്യുട്ടി മേയര്‍, എം.എല്‍.എ മാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, ചേംമ്പര്‍ ഓഫ്
കൊമേഴ്‌സ്, ക്രഡായി, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ജിñാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!