Ananthapuri Online News

Anantham Athivegam Ananthapuri Varthakal

‘അന്‍ബോട് രാജമാണിക്യം’ മമ്മൂട്ടി പ്രകാശനം ചെയ്യും

എറണാകുളം ജില്ലാ മുന്‍ കളക്ടറും റവന്യൂ ദേവസ്വം സെക്രട്ടറിയുമായ എം.ജി രാജമാണിക്യത്തിന്റെ ആദ്യകൃതി ‘അന്‍ബോട് രാജമാണിക്യംമമ്മൂട്ടി ജൂലൈ 26ന് പ്രകാശനം ചെയ്യും. കലൂര്‍ ഐഎംഎ ഹൗസില്‍ വൈകുന്നേരം ആറിനാണ് പുസ്തക പ്രകാശനം. രാഷ്ട്രീയ-സാഹിത്യ വേദികളില്‍ നിന്നുമുളള പ്രമുഖര്‍ പങ്കെടുക്കും.

error: Content is protected !!