തിരുവനന്തപുരം അയ്യൻകാളി ഹാളിൽ എസ് സി എസ് ടി കോർഡിനേഷൻ കമ്മറ്റി കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എം പി ക്ക് ഒരുക്കിയ ജനകീയ സ്വീകരണ ചടങ്ങിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, എ ഐ സി സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എന്നിവർ കൊടിക്കുന്നിൽ സുരേഷ് എം പി യെ ഹാരാർപ്പണം നടത്തി. പി. സി. വിഷ്ണുനാഥ് എം എൽ എ, യു ഡി എഫ് കൺവീനർ എം. എം. ഹസ്സൻ, ഡി സി സി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രിമാരായ അഡ്വ: വി. എസ്. ശിവകുമാർ, എൻ. ശക്തൻ നാടാർ, തമിഴ്നാട് എം എൽ എ പ്രിൻസ് തുടങ്ങിയവർ സമീപം.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

