Category: SPORTS
-

ക്യാപ്റ്റൻ വരുൺ നയനാരിൻ്റെ ബാറ്റിങ് തൃശൂരിൻ്റെ വിജയം അനായാസമാക്കി
മഴ പല തവണ തടസ്സപ്പെടുത്തിയ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് അനായാസ വിജയം ഒരുക്കിയത് ക്യാപ്റ്റന്‍റെ ബാറ്റിങ് മികവ്. 64 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ വരുൺ നയനാരുടെ പ്രകടനം. ലീഗിൽ വരുണിന്‍റെ ആദ്യ അർദ്ധ സെഞ്ച്വറി കൂടിയായിരുന്നു ഇന്നത്തേത്. വരുൺ തന്നെയാണ് മാൻ ഓഫ് ദി മാച്ചും ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ടൈറ്റൻസ് കരുത്തരായ കൊച്ചിയെ 16 ഓവറിൽ 130 റൺസിന് ഒതുക്കി. മറുപടി ബാറ്റിങ്ങിൽ ഒരറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ വരുണിൻ്റെ ഇന്നിങ്സാണ് തൃശൂരിന്റെ…
-

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കളിയുടെ താരമായി ആനന്ദ് സാഗർ
ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രകടനമാണ് ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് അനായാസ വിജയം ഒരുക്കിയത്. 23 പന്തിൽ 41 റൺസുമായി ആനന്ദ് സാഗറും 19 പന്തിൽ 47 റൺസുമായി വിഷ്ണു വിനോദും. ഇരുവരുടെയും മികവിൽ ഏഴോവർ ബാക്കി നില്ക്കെ തന്നെ തൃശൂർ വിജയത്തിലെത്തി. കഴിഞ്ഞ രണ്ട് മല്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓപ്പണിങ്ങിൽ വരുത്തിയ മാറ്റമാണ് തൃശൂരിന്‍റെ വിജയത്തിൽ നിർണ്ണായകമായത്. മധ്യനിരയിൽ നിന്ന് ഓപ്പണിങ്ങിലേക്ക് എത്തിയ ആദ്യ ഊഴത്തിൽ തന്നെ ആനന്ദ് കളിയിലെ താരവുമായി. വിനോദ് കുമാർ എറിഞ്ഞ…
-

ഒളിമ്പിക്സ് മെഡൽ ജേതാവ് ശ്രീ. പി. ആർ ശ്രീജേഷിന് സ്വീകരണം
മലയാളികളുടെ അഭിമാനമായി പാരിസ് ഒളിമ്പിക്സ് മെഡൽ നേട്ടമുൾപ്പെടെ തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡലുകൾ നേടിയ ഏക മലയാളി കായിക താരമാണ് ഒളിമ്പ്യൻ പത്മശ്രീ പി.ആർ ശ്രീജേഷ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ ആയിരുന്ന ഗവൺമെന്റ് ജി.വി.രാജ സ്പോർട്സ് സ്കൂളിൽ 2000 – 2006 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയ ശ്രീ പി. ആർ ശ്രീജേഷ് 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്തതിനെ തുടർന്ന് 2013 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻറ് സ്പോർട്സ് ഓർഗനൈസറായി നിയമനം നൽകി. 2013 ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിൽ…
-

കൊമ്പു കോര്‍ക്കാന്‍ തൃശൂരിന്റെ സ്വന്തം ടൈറ്റന്‍സ്; ലോഗോയില്‍ കരുത്തുകാട്ടി കൊമ്പന്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ടി20 മത്സരത്തില്‍ പങ്കെടുക്കുന്ന തൃശൂര്‍ ടൈറ്റന്‍സിന്റെ ലോഗോയില്‍ കരുത്തിന്റെയും തൃശൂര്‍ നഗര പൈതൃകത്തിന്റെയും പ്രതീകമായ ആനയും പൂരവും. പ്രമുഖ ബിസിനസുകാരനും മുന്‍ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടീമിന്റെ ലോഗോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആഗോളതലത്തില്‍ ഏറെ ശ്രദ്ധേയമായ തൃശൂര്‍ പൂരവും പൂരത്തിലെ പ്രമാണിയായ ആനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോഗോ ഡിസൈന്‍ ചെയ്തതെന്ന് ടീം ഉടമ സജ്ജാദ് പറഞ്ഞു. ലോഗോയിലെ മഞ്ഞ നിറം കുടമാറ്റത്തെയും ആനച്ചമയത്തെയും സൂചിപ്പിക്കുന്നു. കൂടാതെ,…
-

ഇന്ത്യൻ ടീമിന് വിജയാശംസ നേർന്ന് കാട്ടാക്കടയിൽ ഒളിമ്പിക്സ് റൺ
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമായ ഒളിമ്പിക്സിന് പാരിസിൽ കൊടിയേറുമ്പോൾ ഇന്ത്യൻ ടീമിന് വിജയാശംസകൾ നേർന്നു കൊണ്ട് കാട്ടാക്കട നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ ഒളിമ്പിക് റൺ സംഘടിപ്പിച്ചു. കാനറാ ബാങ്കുമായി ചേർന്നായിരുന്നു പരിപാടി. ഒളിമ്പിക് റണ്ണിന് കാട്ടാക്കടയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ സ്വീകരണം ലഭിച്ചു. പാങ്ങോട് മിലിറ്ററി ക്യാമ്പ് കമാന്റിങ് ഓഫീസർ കെർണൽ ഡോ എസ്. അനായത് റൺ ഫ്ളാഗ്ഓഫ് ചെയ്തു. ആധുനിക യുഗത്തിൽ ജാതി, മത, വർഗ്ഗ വർണ്ണങ്ങൾക്കതീതമായ മാനവ മൂല്യങ്ങൾ ഉയർത്തിപിടിച്ച്…
-

കൊല്ലം ഓക്‌സ്‌ഫോര്‍ഡില്‍ ‘നോളെജ് നോകട്ട്’ ക്വിസ് മത്സരം സംഘടിപ്പിച്ചു
രജത ജൂബിലി ആഫോഷങ്ങളുടെ ഭാഗമായി കൊല്ലം ഓക്‌സ്‌ഫോര്‍ഡ് സ്കൂളില്‍ നോളെജ് നോകട്ട് എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. യു പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 14 സ്‌കൂളുകള്‍ പങ്കെടുത്തു. ഫൈനല്‍ റൌണ്ടിലേക്കെത്തിയ 5 സ്കൂളുകളിൽ നിന്ന് യുപി വിഭാഗത്തിൽ ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ആറ്റിങ്ങൽ ഒന്നാം സ്ഥാനം കാരസ്ഥാമാക്കി. നാഷണൽ പബ്ലിക് സ്‌കൂള്‍ തഴുത്തല, എന്‍ എസ് എസ് എച് എസ് എസ് പ്രാക്കുളം, യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ഹൈസ്കൂള്‍…
You May Have Missed
















