Category: SPORTS
-

രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ വിജയം
രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന വിജയലക്ഷ്യം പിന്തുടർന്ന കേരളം 8 വിക്കറ്റ് വിജയമാണ് നേടിയത്. ഇന്ന് രോഹൻ എസ് കുന്നുമ്മലിനൊപ്പം ഓപ്പണ്‍ ചെയ്യാൻ തീരുമാനിച്ച ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം നിർണായകമായി. സച്ചിൻ ബേബി 114 പന്തില്‍ 56 റണ്‍സുമായി ടോപ് സ്കോറർ ആയി. രോഹൻ എസ് കുന്നുമ്മല്‍ 36 പന്തില്‍ നിന്ന് 48 റണ്‍സ് അടിച്ച് കേരളത്തിന് മികച്ച തുടക്കമാണ്…
-

സി ബി എസ് സി ക്ലസ്റ്റർ ഇലവൻ ഖോ ഖോ ചാംപ്യൻഷിപ്പ് സമാപിച്ചു
തിരുവനന്തപുരം : മണക്കാട് ദി ഓസ്‌ഫോർഡ് സ്കൂളിൽ വെച്ച് നടന്ന സി ബി എസ് സി ക്ലസ്റ്റർ ഇലവൻ ഖോ ഖോ ചാംപ്യൻഷിപ്പ് സമാപിച്ചു. സമാപന ചടങ്ങിൽ ദി ഓസ്‌ഫോർഡ് പ്രിൻസിപ്പൽ അബൂബക്കർ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. നാരായണ സ്കൂൾ പ്രിൻസിപ്പൽ പ്രതീത വി.പി. മുഖ്യ അതിഥിയായി . സ്കൂൾ അഡിമിനിസ്ട്രേറ്റിവ് ഓഫീസർ ബിജു, ഹെഡ് മാസ്റ്റർ സയീദ്, സി ബി എസ് സി . ഒബ്സർവർ ഹരി തുടങ്ങിയവർ പങ്കെടുത്തു. അണ്ടർ 14 ആൺ കുട്ടികളുടെ…
-

ഖോ ഖോ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
തിരുവനന്തപുരം : സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ ഖോ ഖോ ചാമ്പ്യൻഷിപ്പിന് തിരിതെളിഞ്ഞു. തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന ഖോ ഖോ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം മണക്കാട് ദി ഒക്സ്ഫോർഡ് സ്കൂളിൽ സംഘടിപ്പിച്ച വർണ്ണാാഭമായ ചടങ്ങിൽ ഖോ ഖോ ദേശിയ ഗെയിംസ് ജേതാവ് അരുൺ എസ് എ നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബുബക്കർ സിദ്ധിക്ക് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ദി ഓക്സ്ഫോർഡ് സുകൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ജാസിം ദാസ് സ്വാഗതം ആശംസിച്ചു.…
-

ഖോ ഖോ ചാമ്പ്യൻഷിപ്പിന് ഒക്ടോബർ 4ന് തുടക്കം
തിരുവനന്തപുരം: സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ ഖോ ഖോ ചാമ്പ്യൻഷിപ്പിന് ഒക്ടോബർ നാലിന് തുടക്കമാകുമെന്ന് ദി ഒക്സ്ഫോർഡ് സ്കൂൾ തിരുവനന്തപുരം പ്രിൻസിപ്പൽ അബുബക്കർ സിദ്ധിക്ക് വാർത്താ കുറിപ്പിൽ അറിയിച്ചു. സി ബി എസ് ഇ ക്ക് വേണ്ടി തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ മണക്കാട് ദി ഓക്സ്ഫോർഡ് സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. ഖോ ഖോ ദേശിയ ഗെയിംസ് ജേതാവ് അരുൺ എസ് എ നാലിന് രാവിലെ 9 മണിക്ക് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. തിരുവനന്തപുരം…
-

സിബിഎസ്ഇ ക്ളസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കമായി
തിരുവനന്തപുരം: സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കമായി. സി ബി എസ് ഇ ക്ക് വേണ്ടി ദി ഓക്സ്ഫോർഡ് സ്കൂൾ തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മണക്കാട് ടോസ് അക്കാദമിയിൽ ദി ഓക്സ്ഫോർഡ് സ്കൂൾ തിരുവനന്തപുരം പ്രിൻസിപ്പൽ അബുബക്കർ സിദ്ധിക്ക് നിർവ്വഹിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലെ 75 സി ബി എസ് ഇ സ്കൂളുകളിലെ 900 വിദ്യാർത്ഥികളാണ് സബ്ജൂനിയർ , ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി രണ്ട് ദിവസം…
-

33.27 ലക്ഷം രൂപയുടെ പദ്ധതികൾ നിപ്മറിന് സമർപ്പിച്ചു. പദ്ധതികൾ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഭിന്നശേഷി കുട്ടികളുടെ കരുതലിനും നിപ്മറിലെ വികസന വേഗത്തിനു വേണ്ടിയും സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് ഡോ: ആർ. ബിന്ദു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളോടനുബന്ധിച്ച് നിപ്മറിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിപ്മറിന് ഐക്യ രാഷ്ട്ര സഭയുടെ പുരസ്‌കാരം ലഭിച്ചതിൽ മന്ത്രി സന്തോഷം രേഖപ്പെടുത്തുകയും നിപ്മർ ജീവനക്കാരെ അഭിനനന്ദിക്കുകയു ചെയ്തു.33.27 ലക്ഷം രൂപയുടെ പദ്ധതികളാണ് നിപ്മറിന് സമർപ്പിച്ചത്. സ്‌കേറ്റിങ് ട്രാക്ക്, എഡിഎച്ച്ഡി ക്ലിനിക്ക്, ഫീഡിങ് ഡിസോഡര്‍ ക്ലിനിക്ക് എന്നീ…
-

CBSE സൗത്ത് സോണ്‍ ഇന്റര്‍ സ്കൂള്‍ റൈഫിള്‍ ഷൂട്ടിംഗിന് സെപ്റ്റംബര്‍ 25ന് തുടക്കം
2024 സെപ്റ്റംബര്‍ 25 മുതല്‍ 28 വരെ തീയതികളില്‍ ചെങ്കല്‍ സായി കൃഷ്ണ പബ്ലിക് സ്കൂളില്‍ CBSE സൗത്ത് സോണ്‍ ഇന്റര്‍ സ്കൂള്‍ റൈഫിള്‍ ഷൂട്ടിംഗ് മത്സരം നടക്കും. കേരളം, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ മൂന്ന്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയിരത്തോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. റൈഫിള്‍ ഷൂട്ടിംഗ് മത്സരം കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ സെപ്റ്റംബര്‍ 25 ന് ഉദ്ഘാടനം ചെയ്യും.
-

മിന്നും പ്രകടനവുമായി ട്രിവാൻഡ്രം റോയൽസ് താരം എം. എസ് അഖിൽ; തൃശൂരിനെതിരെ അർദ്ധ സെഞ്ച്വറി
പേരിനൊത്ത പ്രകടനം കാഴ്ച വച്ച് എംഎസ് അഖിൽ. ടൂർണ്ണമെന്‍റിലെ വിലയേറിയ താരം മിന്നുന്ന പ്രകടനവുമായി ട്രിവാൺഡ്രം റോയൽസിന് അനായാസ വിജയമൊരുക്കി. അവസാന പന്തിൽ സിക്സുമായാണ് അഖിൽ ടീമിന് വിജയം ഒരുക്കിയത്. മല്സരത്തിൽ അഖിൽ 54 റൺസെടുത്തു. ആദ്യം ബാറ്റ് ചെയ്ത തൃശൂരിനെ ട്രിവാൺഡ്രം 129 റൺസിൽ പിടിച്ചു കെട്ടുകയായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ ട്രിവാൺഡ്രം ബൌളിങ് നിരയിൽ കൂടുതൽ തിളങ്ങിയത് രണ്ട് വിക്കറ്റെടുത്ത ക്യാപ്റ്റ്ൻ അബ്ദുൾ ബാസിദാണ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രിവാൺഡ്രത്തിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും…
-

മൂന്നാം മാൻ ഓഫ് ദി മാച്ച് പുരസ്കാരവുമായി അബ്ദുൾ ബാസിദ്
ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങി ക്യാപ്റ്റൻ തന്നെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ട്രിവാൺഡ്രം റോയൽസിന് രാജകീയ വിജയം. കൊച്ചി ബ്ലൂ ടൈഗേഴ്സ് മുന്നിൽ വച്ച 132 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് റോയൽസ് മറി കടന്നത്. 50 റൺസുമായി ക്യാപ്റ്റൻ അബ്ദുൾ ബാസിദ് പുറത്താകാതെ നിന്നു. നേരത്തെ കൊച്ചിയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ 131 റൺസിൽ ഒതുക്കിയത് വിനോദ് കുമാറിൻ്റെയും അബ്ദുൾ ബാസിദിൻ്റെയും ബൌളിങ് മികവായിരുന്നു. ബാസിദ് കൊച്ചിയുടെ മധ്യനിരയെ തകർത്തെറിഞ്ഞപ്പോൾ വിനോദ് കുമാർ വാലറ്റത്തെ ചുരുട്ടിക്കെട്ടി.…
You May Have Missed













