Tag: Chris Gayle
-

യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ; കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകരാൻ വെടിക്കെട്ട് ബാറ്റിങ്
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ താരവും ‘യൂണിവേഴ്‌സൽ ബോസ്’ എന്നറിയപ്പെടുന്ന വെസ്റ്റ് ഇൻഡീസ് മുൻ താരം ക്രിസ് ഗെയിൽ നാളെ (ശനി) തിരുവനന്തപുരത്തെത്തും. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (KCL) മത്സരങ്ങൾക്ക് ആവേശം പകരുന്നതിനായാണ് ഗെയിൽ എത്തുന്നത്. നാളെ ഉച്ചയ്ക്ക് 2.30ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശൂർ ടൈറ്റൻസും തമ്മിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് ക്രിസ്…
You May Have Missed














