തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കേരള നടനത്തിന് A ഗ്രേഡ് ലഭിച്ച ഇഷിക രതീഷിനെ അനുമോദിച്ചു.. അന്തേവാസികൾക്ക് ഉച്ചഭക്ഷണവും നൽകി. ശ്രീ. രാഹുൽ ഈശ്വർ മുഖ്യാതിഥി ആയി പങ്കെടുത്തു…. തിരുവനന്തപുരം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങളുടെ നേതൃത്വത്തിൽ മനോഹരമായ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ഗാനാഞ്ജലി യും സംഘടിപ്പിച്ചു.
‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു
