Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Category: SPORTS

  • ഹാമര്‍ ത്രോ യില്‍ മെഡലുകള്‍ വാരിക്കൂട്ടി സെന്റ്‌ ഷന്താല്‍ വിദ്യാർഥികൾ
    , , ,

    ഹാമര്‍ ത്രോ യില്‍ മെഡലുകള്‍ വാരിക്കൂട്ടി സെന്റ്‌ ഷന്താല്‍ വിദ്യാർഥികൾ

    തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഹാമര്‍ ത്രോ യില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി സെന്റ്‌ ഷന്താല്‍ സ്‌കൂളിലെ വിദ്യാർഥികൾ. അതുല്‍ ജി അരുണ്‍ – ഗോള്‍ഡ്‌ മെഡല്‍ അര്‍ജുന്‍ ജെ എ – സില്‍വര്‍ മെഡല്‍ ദൃശ്യ ഡി സി – സില്‍വര്‍ മെഡല്‍ ഗോകുല്‍ കൃഷ്ണ – ബ്രോണ്‍സ് മെഡല്‍

    Continue Reading

  • ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടി അമൻ
    , , , ,

    ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടി അമൻ

    പൂനയിൽ നടന്ന ജൂനിയർ ഇന്റർനാഷണൽ ഗ്രാൻഡ് പ്രീ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളിമെഡൽ നേടി അമൻ സുരേഷ്. ഫൈനലിൽ ഇന്തോനേഷ്യൻ താരമായ ഡെനിസ് അസ്സറിയെയാണ് നേരിട്ടത്. തിരുവനന്തപുരം വലിയവിള ദേവിനഗർ സ്വദേശിയാണ് അമൻ.

    Continue Reading

  • റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഇൻഫോസിസ് ചാമ്പ്യൻമാർ
    , , , ,

    റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഇൻഫോസിസ് ചാമ്പ്യൻമാർ

    ടെക്നോപാർക്കിൽ ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ’ ടൂർണമെൻറ് 2023 ഇൻഫോസിസ് ചാമ്പ്യൻമാർ ; മന്ത്രി ശ്രീമതി വീണ ജോർജ് ഫൈനൽ മത്‌സരങ്ങൾ ഉത്‌ഘാടനം ചെയ്തു, ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ ജോ പോൾ അഞ്ചേരി സമ്മാനങ്ങൾ വിതരണം ചെയ്തു  ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച ടെക്നോപാർക്കിലെ 95 ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരച്ച “റാവിസ് പ്രതിധ്വനി സെവൻസ്“ ടൂർണമെന്റ് ഫൈനലിൽ ഇൻഫോസിസ്, യു എസ് ടി യെ 3-0 ത്തിനു തോൽപ്പിച്ചു.  15 ഐ…

    Continue Reading

  • പ്രൗഢഗംഭീര തുടക്കം: തലസ്ഥാനത്തിന് ഇനി ആഘോഷത്തിന്റെ ഏഴ് രാപ്പകലുകൾ
    , , , , , , , , , , , , ,

    പ്രൗഢഗംഭീര തുടക്കം: തലസ്ഥാനത്തിന് ഇനി ആഘോഷത്തിന്റെ ഏഴ് രാപ്പകലുകൾ

    എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യ മേള, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു എന്നിവർ ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല പരിപാടികൾക്ക് അനന്തപുരിയിൽ ആവേശത്തുടക്കം. എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യമേള മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ഭരണ മികവിന്റെ പ്രതീകമായി, കേരളത്തിന്റെ കാർഷിക മേഖലയുടെ സമൃദ്ധി വിളിച്ചോതുന്ന വേദിയിലാണ് എന്റെ കേരളം…

    Continue Reading

  • റോളർനെറ്റഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം കേരളത്തിന്
    , , , ,

    റോളർനെറ്റഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം കേരളത്തിന്

    മേയ് 12, 13,14 തീയതികളിൽ ഷിംല കാൽപനി GBടട സ്കൂളിൽ വച്ച് നടന്ന 6-മത് ദേശിയ റോളർനെറ്റഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഓവറോൾ കീരീടം നേടി. ഹിമാചൽ വിദ്യാഭ്യാസ ഡയറക്ടർ, ജോയിൻ ഡയറക്ടർ, കായിക ഡയറക്ടര്‍ എന്നിവര്‍ ചേർന്ന് മത്സരം നിയന്ത്രിച്ചു. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തി സ്വർണ്ണ മെഡൽ വാരികൂട്ടി. കർണ്ണാടക രണ്ടാം സ്ഥാനവും, ആസ്സാo മൂന്നാം സ്ഥാനവും നേടി.പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കേരളം നേടിയപ്പോൾ രണ്ടാം സ്ഥാനം ജമ്മു…

    Continue Reading

  • സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം : മന്ത്രി വി ശിവൻകുട്ടി
    , ,

    സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം : മന്ത്രി വി ശിവൻകുട്ടി

    സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം :മന്ത്രി വി ശിവൻകുട്ടി. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ അന്വേഷണം വേണ്ടെന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ ആരോപണം ഉന്നയിച്ച പ്രതിപക്ഷനേതാവ് അടക്കമുള്ളവർ ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വസ്തുതകൾ വിശദമായി പരിശോധിച്ചതിനുശേഷം ആണ് ഹൈക്കോടതി വിധി. പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ ഇതുവരെ…

    Continue Reading

  • ഇന്റർക്ലബ് ആർച്ചറി മത്സരങ്ങളിൽ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു
    , , , ,

    ഇന്റർക്ലബ് ആർച്ചറി മത്സരങ്ങളിൽ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു

    ശാസ്തവട്ടം ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ സ്കൂളിൽ വച്ചു നടന്ന ഇന്റർക്ലബ് ആർച്ചറി മത്സരങ്ങളിൽ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. 5 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ വിവിധ സ്കൂളുകളിൽ നിന്നുമായി നൂറോളം കുട്ടികൾ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രജിനി എസ് മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. മത്സരങ്ങളിൽ ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ, ശാസ്തവട്ടം ഓവർ ഓൾ ട്രോഫി നേടി, പിയറി പൗൾ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും, ഔർ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി.…

    Continue Reading

  • കാര്യവട്ടം ഏകദിനം: വിനോദനികുതി കുറയ്ക്കണം: മന്ത്രി കായികപ്രേമികളെ അവഹേളിക്കുന്നു: കെ.സുരേന്ദ്രൻ
    , , , ,

    കാര്യവട്ടം ഏകദിനം: വിനോദനികുതി കുറയ്ക്കണം: മന്ത്രി കായികപ്രേമികളെ അവഹേളിക്കുന്നു: കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പണമുള്ളവർ മാത്രം കളി കണ്ടാൽ മതിയെന്ന കായിക മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതാണ്. പണമുള്ളവർ മാത്രം പങ്കെടുക്കാൻ ഇത് ഐപിഎൽ ലേലമല്ല, ക്രിക്കറ്റ് മത്സരമാണെന്ന് മന്ത്രി ഓർക്കണം. ഒറ്റയടിക്ക് അഞ്ചിൽനിന്ന് 12 ശതമാനമായി വിനോദ നികുതി ഉയർത്തിയത് സംസ്ഥാനത്തെ ക്രിക്കറ്റ് ആരാധകർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. ജിഎസ്ടി ഉൾപ്പെടെ കായിക പ്രേമികൾക്ക് കളി കാണാൻ…

    Continue Reading

  • കായിക മത്സരം സംഘടിപ്പിച്ചു
    , ,

    കായിക മത്സരം സംഘടിപ്പിച്ചു

    നെടുമങ്ങാട്: ഭാരത സർക്കാരിന്റെ കീഴിലുള്ള നെഹ്റു യുവ കേന്ദ്രയുടെയും, മൂഴിയിൽ ടിപ്പുകൾച്ചറൽ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നെടുമങ്ങാട് ബ്ലോക്ക് തല കായിക മത്സരങ്ങളുടെ ഭാഗമായി വട്ടക്കുളം ടർഫിൽ സംഘടിപ്പിച്ച കായിക മത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ, കേരള സർക്കാർ പേരൂർക്കട മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ഡെവലപ്പ്മെന്റ് കമ്മറ്റി അംഗം പുലിപ്പാറ…

    Continue Reading

  • കാലിക്കറ്റ് സർവകലാശാല ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്: മന്ത്രി ഡോ. ആർ ബിന്ദുവിന്റെ ഇടപെടൽ ഫലം കണ്ടു
    , , ,

    കാലിക്കറ്റ് സർവകലാശാല ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്: മന്ത്രി ഡോ. ആർ ബിന്ദുവിന്റെ ഇടപെടൽ ഫലം കണ്ടു

    കാലിക്കറ്റ് സർവകലാശാല ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്: മന്ത്രി ഡോ. ആർ ബിന്ദുവിന്റെ ഇടപെടൽ ഫലം കണ്ടു; ദേശീയ തലത്തിൽ 71-75 കിലോഗ്രാം വിഭാഗത്തിൽ ജീവൻ ജോസഫ് മത്സരിക്കും. കാലിക്കറ്റ് സർവകലാശാല ഇന്‍റര്‍ കോളിജിയറ്റ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ കായിക താരം ജീവൻ ജോസഫിന്റെ അവസരം നഷ്ടപ്പെടുത്തില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ദേശീയ തലത്തിൽ 71-75 കിലോഗ്രാം വിഭാഗത്തിൽ ജീവൻ ജോസഫ് മത്സരിക്കുമെന്ന് മന്ത്രി ബിന്ദു അറിയിച്ചു. ദേശീയ ബോക്‌സിംഗ് മത്സരത്തിൽ പങ്കെടുക്കാനുള്ള സെലക്ഷൻ ലിസ്റ്റിൽ നിന്ന് ജീവൻ…

    Continue Reading

error: Content is protected !!