ഹാമര്‍ ത്രോ യില്‍ മെഡലുകള്‍ വാരിക്കൂട്ടി സെന്റ്‌ ഷന്താല്‍ വിദ്യാർഥികൾ

തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഹാമര്‍ ത്രോ യില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി സെന്റ്‌ ഷന്താല്‍ സ്‌കൂളിലെ വിദ്യാർഥികൾ.

അതുല്‍ ജി അരുണ്‍ – ഗോള്‍ഡ്‌ മെഡല്‍

അര്‍ജുന്‍ ജെ എ – സില്‍വര്‍ മെഡല്‍

ദൃശ്യ ഡി സി – സില്‍വര്‍ മെഡല്‍

ഗോകുല്‍ കൃഷ്ണ – ബ്രോണ്‍സ് മെഡല്‍

error: Content is protected !!