ഗണപതിയെപ്പറ്റിയുള്ള പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീർ മാപ്പുപറയണം

ഗണപതിയെപ്പറ്റിയുള്ള പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീർ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ശിവസേന രാഷ്ട്രീയകാര്യസമിതി ചെയർമാൻ പെരിങ്ങമ്മല അജി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധം.

സ്പീക്കർ എ . എൻ . ഷംസീറിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് വിശ്വാസ സംരക്ഷണത്തിനായി എൻ എസ് എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം. സംഗീത്കുമാറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ പാളയം ഗണപതി ക്ഷേത്രനടയിൽനിന്നും കിഴക്കേക്കോട്ട പഴവങ്ങാടി ഗണപതി ക്ഷേത്രനടയിലേക്ക് നടത്തിയ നാമജപ യാത്ര.

സ്പീക്കർ എ . എൻ . ഷംസീറിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് വിശ്വാസ സംരക്ഷണത്തിനായി എൻ എസ് എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം . സംഗീത്കുമാറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ പാളയം ഗണപതി ക്ഷേത്രനടയിൽനിന്നും കിഴക്കേക്കോട്ട പഴവങ്ങാടി ഗണപതി ക്ഷേത്രനടയിലേക്ക് നടത്തിയ നാമജപ യാത്ര.

error: Content is protected !!