നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി September 23, 2022 0 Comments By News Desk നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തക്കല – പത്മനാഭപുരം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നവരാത്രി പൂജകൾക്കായി ഉടവാൾ തമിഴ്നാട് ദേവസ്വം മന്ത്രി പി. കെ. ശേഖർ ബാബുവിന് കൈമാറിയപ്പോൾ. Read By 296