Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ജനമൈത്രി യോഗത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി

കനകക്കുന്നിന് സമീപത്തെ ശ്രീ നാരായണ ഗുരു വിശ്വ സാംസ്കാരിക ഭവനിൽ തേക്കുംമൂട് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മ്യൂസിയം പോലീസ് സ്റ്റേഷന്റെ ജനമൈത്രി സുരക്ഷ യോഗത്തിൽ പങ്കെടുത്തവർക്ക് സ്റ്റേഷനിലെ സി. ആർ. ഒ യും പി. ആർ. ഒ. യുമായ എസ്. ഐ. ഷാജഹാന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ യോദ്ധാവ് എന്ന പേരിലുള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!