കിളിമാനൂർ ഉപജില്ലാ കലോൽസവം കിരീടം ചൂടി പുലിയൂർക്കോണം എസ്. വി. യു. പി. എസ്. November 19, 2022 0 Comments By News Desk യു.പി.വിഭാഗം ജനറൽ, സംസ്കൃതം, അറബിക് – കലോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് (201) നേടി പുലിയൂർക്കോണം എസ്.വി.യു.പി.എസ്. കിളിമാനൂർ ഉപജില്ല കലോൽസവ കിരീടം കരസ്ഥമാക്കി. Read By 251