ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് ഐ. എസ്. ആർ. ഒ അധികൃതർ ജില്ലാ ഭരണകൂടത്തിനു 28 കോടി 12 ലക്ഷത്തിന്റെ ചെക്ക് ജില്ലാ കളക്ടർക്ക് കൈമാറി. കളക്ടറേറ്റിൽ നേരിട്ടത്തിയാണ് ഉദ്യോഗസ്ഥർ ചെക്ക് കൈമാറിയത്.എ. ഡി. എം അനിൽ ജോസ്. ജെ, ലാൻഡ് അക്ക്വിസിഷൻ വിഭാഗം സ്പെഷ്യൽ തഹസിൽദാർ സ്മിത റാണി എന്നിവരും സന്നിഹിതരായിരുന്നു.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
