Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കെ. കരുണാകരൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് തരൂര്‍

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡോ: ശശി തരൂർ എം പി യ്ക്ക് അദ്ധ്യക്ഷൻ കെ. മുരളീധരൻ എം പി ഉപഹാരം സമ്മാനിച്ചപ്പോൾ. ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ മുൻ ചെയർമാൻ കെ. മഹേശ്വരൻ നായർ, മുൻ എം എൽ എ അഡ്വ: ടി. ശരത്ചന്ദ്രപ്രസാദ്‌, ഡി സി സി പ്രസിഡന്റ് പാലോട് രവി, മുൻ എം പി പീതാംബരക്കുറുപ്പ്, ഇബ്രാഹിംകുട്ടി കല്ലാർ തുടങ്ങിയവർ സമീപം.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!