Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സാകല്യം പദ്ധതിയില്‍ അപേക്ഷിക്കാം

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ സ്വയം പര്യാപ്തമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന സാകല്യം തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് ജില്ലയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിനും പദ്ധതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്കുമായി sjd.kerala.gov.in  വെബ്സൈറ്റ് സന്ദര്‍ശിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0471 2343241

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!