Ananthapuri Online News

Anantham Athivegam Ananthapuri Varthakal

അറിയിപ്പ്: കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കാത്തവർ അപേക്ഷ സമർപ്പിക്കണം

കഴക്കൂട്ടം ഗവ. വനിത ഐടിഐയിൽ 2021 അധ്യയന വർഷത്തിൽ ഒരു വർഷ കോഴ്‌സ് പൂർത്തിയാക്കിയ ട്രെയിനികളിൽ നിന്നും ഈടാക്കിയ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കാത്തവർ ജൂലൈ 18ന് മുമ്പ് ഐടിഐയിൽ അപേക്ഷ സമർപ്പിക്കണം. അല്ലാത്തപക്ഷം തുക സർക്കാരിലേക്ക് ഒടുക്കുന്നതായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!