Ananthapuri Online News

Anantham Athivegam Ananthapuri Varthakal

വെറ്റകടയിൽ സംഘർഷം; അനധികൃത മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു

വെറ്റകടയിൽ അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ബോട്ട്

വെറ്റകടയിൽ അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംഘർഷം. അനധികൃത മത്സ്യബന്ധനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബോട്ട് തടയാൻ ശ്രമിച്ച ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് നേരെ ബോട്ട് ജീവനക്കാർ ആക്രമണം നടത്തിയതായി റിപ്പോർട്ട്.

തുടർന്ന് ചെറുകിട മത്സ്യത്തൊഴിലാളികൾ ബോട്ട് പിടിച്ചെടുത്തു.

error: Content is protected !!