Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ലഹരിക്കെതിരെ നിലവിളി സമരം നടത്തി കേരള മദ്യനിരോധന സമിതി

നെടുമങ്ങാട് : കേരള മദ്യനിരോധന സമിതി യുടെ ആഭിമുഖ്യത്തിൽ
ചുള്ളിമാനൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ നിലവിളി സമരം  സീനിയർ വർക്കിംഗ് പ്രസിഡണ്ട് കെ.സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു
ഭാരവാഹികളായ
വഞ്ചുവംഷറഫ്, പുലിപ്പാറ യൂസഫ്,
പനവൂർ ഹസൻ. ബിജു പാസ്റ്റർ, പാർത്ഥസാരഥി. നെടുമങ്ങാട് എം
നസീർ,
പാസ്റ്റർ തങ്കച്ചൻ. ആൽബർട്ട് എം ജെ. ബാബു വൈദ്യർ. തങ്കരാജ്. എന്നിവർ സംസാരിച്ചു

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!