Ananthapuri Online News

Anantham Athivegam Ananthapuri Varthakal

റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സത്യാഗ്രഹം നടത്തി

ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സർക്കാർ വിഹിതം ഉറപ്പാക്കി മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ഫിക്സേഷൻ നടപടികൾ പൂർത്തിയാക്കി അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ( സെറ്റോ ) സംസ്ഥാന ഭാരവാഹിൾ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സത്യാഗ്രഹം പ്രതിപക്ഷനേതാവ് വി . ഡി . സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!