Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

, , ,

കേരളീയവുമായി മിൽമയും

പാൽകവറിൽ പ്രിന്റ് ചെയ്ത കേരളീയം ലോഗോയുമായി മിൽമയും കേരളീയത്തിനൊപ്പം. ഇന്നു(ഒക്‌ടോബർ 25) മുതൽ വിപണിയിലെത്തുന്ന മിൽമയുടെ ഹോമോജെനൈസ് ടോൺഡ് മിൽക് പ്രൈം പാക്കറ്റ് കവറുകളിലാണ് കേരളീയത്തിന്റെ ലോഗോ പ്രിന്റ് ചെയ്തിരിക്കുന്നത്. കേരളീയത്തിനു തിരശീല വീഴുന്ന നവംബർ ഏഴുവരെയുള്ള ദിവസങ്ങളിൽ വിപണിയിലിറക്കുന്ന മിൽമ പാൽ കവറുകളിൽ കേരളീയത്തിന്റെ ലോഗോ ഉൾപ്പെടുത്തും. Read By 239

1 minute

Read Time

പാൽകവറിൽ പ്രിന്റ് ചെയ്ത കേരളീയം ലോഗോയുമായി മിൽമയും കേരളീയത്തിനൊപ്പം. ഇന്നു(ഒക്‌ടോബർ 25) മുതൽ വിപണിയിലെത്തുന്ന മിൽമയുടെ ഹോമോജെനൈസ് ടോൺഡ് മിൽക് പ്രൈം പാക്കറ്റ് കവറുകളിലാണ് കേരളീയത്തിന്റെ ലോഗോ പ്രിന്റ് ചെയ്തിരിക്കുന്നത്.

കേരളീയത്തിനു തിരശീല വീഴുന്ന നവംബർ ഏഴുവരെയുള്ള ദിവസങ്ങളിൽ വിപണിയിലിറക്കുന്ന മിൽമ പാൽ കവറുകളിൽ കേരളീയത്തിന്റെ ലോഗോ ഉൾപ്പെടുത്തും.

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!