Ananthapuri Online News

Anantham Athivegam Ananthapuri Varthakal

നേമം മണ്ഡലം വില്ലേജ് ഓഫീസ് ധർണ നടത്തി സിപിഐ

KMU നേമം മണ്ഡലം വില്ലേജ് ഓഫീസ് ധർണ സിപിഐ ജില്ലാ സെക്രട്ടറി സഖാവ്. മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഖാവ് കെ.ഗണേശൻ അധ്യക്ഷനായി, വെള്ളാർ സാബു സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി വെങ്ങാനൂർ ബ്രൈറ്റ്, സിപിഐ ജില്ലാ കൗൺസിൽ അംഗം സഖാവ്.വി.എസ്. സുലോചനൻ, സിപിഐ മണ്ഡലം അസിസ്റ്റന്റ്. സെക്രട്ടറി എം. എസ്.,സുജിത്ത്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ, ആർ. ശരത് ചന്ദ്രൻ, പ്രതാപ് സിംഗ്, കാലടി പ്രേമചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. ധർണ സമരത്തിന് നേതാക്കളായ മുജീബ് റഹ്മാൻ, നടുവത്ത് ഹരി, രാമചന്ദ്രൻ, താജു, ശിവകുമാർ, കാലടി ശശികുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!