Ananthapuri Online News

Anantham Athivegam Ananthapuri Varthakal

റാങ്കലിസ്റ്റ് പ്രസിദ്ധീകരിച്ചു

പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുള്ളവർ കോളേജ് ഓപ്ഷനുകൾ ഒക്ടോബർ 26നകം ഓൺലൈനായി സമർപ്പിക്കണം. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്മെന്റിൽ പരിഗണിക്കില്ലെന്ന് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0471-2560363,2560364

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!