വിധവ – അഗതി പെൻഷനുകൾ 5000 രൂപയായി വർദ്ധിപ്പിക്കുക, വിധവ – അവിവാഹിത പെൻഷൻ അപാകത പരിഹരിക്കുക, അഭയ കിരണം ധനസഹായങ്ങൾ വിതരണം ചെയ്യുക, തടഞ്ഞുവച്ചിരിക്കുന്ന ദേശീയ കുടുംബക്ഷേമ സഹായം തടസ്സം നീക്കി ഉടനടി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വിധവാ സംഘം നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയിൽ സംഘടനാ ചെയർമാൻ ടി. എൻ. രാജൻ പ്രസംഗിക്കുന്നു. സംഘടനാ സംസ്ഥാന പ്രസിഡന്റ് കെ. എൻ. ഗിരിജ, ജനറൽ സെക്രട്ടറി രജനി ഉദയൻ, ചെയർപെഴ്സ്ൻ കെ. ടി. ഗീത തുടങ്ങിയവർ സമീപം.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
