Tag: Guruvandanam
-

പട്ടം സെന്റ് മേരീസിൽ 1997എസ്എസ്എൽസി ബാച്ചിന്റെ ഗുരുവന്ദനം ഡിസംബർ 10 ന്
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ 1997 എസ്എസ്എൽസി ബാച്ച് വിദ്യാർത്ഥികൾ തങ്ങളുടെ ഗുരുക്കന്മാരെ ആദരിക്കുന്നു. പഠിച്ചിറങ്ങി 25 വർഷത്തിനു ശേഷമുള്ള അധ്യാപക-വിദ്യാർത്ഥി സംഗമം “ബദാം മരച്ചോട്ടിൽ” എന്ന ശീർഷകത്തിൽ2022 ഡിസംബർ പത്താം തീയതി രാവിലെ പത്ത് മണി മുതൽ ഒരു മണി വരെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. സ്കൂളിൽ പൂർവ്വപ്രധാന അദ്ധ്യാപകൻ ശ്രീ. എ.എ തോമസ് മുഖ്യാതിഥി ആയി കൂടുന്ന ചടങ്ങിനുശേഷം കലാപരിപാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 9446968872 / 8075519921 എന്ന ഫോൺ നമ്പറിലോ…
You May Have Missed














