ജെ .ഇ. ഇ. മെയിൻ പരീക്ഷയുമായി ബന്ധപ്പെട്ട് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) വിദ്യാർഥികൾക്ക് സൗജന്യപരിശീലനം നൽകുന്നു. ഇതിനായി പ്രത്യേക ടെസ്റ്റ് പ്രാക്ടീസ് സെന്ററുകൾ (ടി.പി.സി.) ആരംഭിച്ചു. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുമായി പരിചയപ്പെടാൻ വിദ്യാർഥികളെ സഹായിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി. […]