@എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യം തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ കാണാനെത്തുന്ന കായികപ്രേമികളെ കാത്ത് ഭാഗ്യസമ്മാനം. മത്സരത്തിന്റെ ത്രില്ലിനൊപ്പം ആരാധകർക്ക് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനുള്ള സുവർണ്ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. പ്രിയതാരങ്ങൾ പായിക്കുന്ന സിക്സറുകൾ ഗാലറിയിലിരുന്ന് കൈപ്പിടിയിലൊതുക്കുന്ന ഭാഗ്യശാലികൾക്ക് ഓരോ ക്യാച്ചിനും 6,000 രൂപ വീതം ക്യാഷ് പ്രൈസ് സ്വന്തമാക്കാം. ഇതിനായി ആദ്യം കെസിഎൽ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. കാണികൾ എടുക്കുന്ന…
Continue Reading