മണ്ണാര്‍ക്കാട്: ശബരി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്തു. സൈക്കിൾ വിതരണ ഉദ്ഘാടനം തമിഴ് നടൻ ജയം രവി നിർവ്വഹിച്ചു. കുട്ടികളിലെ കായികശേഷി വര്‍ധിപ്പിച്ച് ഊർജസ്വലരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ശമ്പരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. ശശികുമാർ പറഞ്ഞു. ട്രസ്റ്റിന്റെ കീഴിലുള്ള പുലാപ്പറ്റ ശബരി എംവിടി സെന്‍ട്രല്‍ യുപി സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിളയന്‍ചാത്തന്നൂരിലെ ശബരി വിഎല്‍എന്‍എം യുപി സ്‌കൂള്‍, കല്ലുവഴിയിലെ ശബരി എയുപി സ്‌കൂള്‍, കാരക്കുരിശ്ശിലെ ശബരി…
Continue Reading