വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തില്‍ ‘സീതാസ്വയംവരം‘ നങ്യാർകൂത്ത് മാർഗി ഉഷ അവതരിപ്പിച്ചു. വേദിയിൽ മിഴാവിൽ മാർഗി സജികുമാർ, മാർഗി മഹേഷ്, ഇടയ്ക്കയിൽ മാർഗി അഖിൽ, താളത്തിൽ മാർഗി വീശിഷ്ടയും ഒപ്പം ചേർന്നു. കഥാപരിചായകം ഡോ കണ്ണന്‍ പരമേശ്വരന്‍ നല്‍കി.


📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
