Author: News Desk
-

ജില്ലയെ മാലിന്യമുക്തമാക്കാന്‍ ശുചിത്വ പാര്‍ലമെന്റ്
തിരുവനന്തപുരം ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനുള്ള നടപടികള്‍ക്ക് ശക്തി പകര്‍ന്ന് ശുചിത്വ പാര്‍ലമെന്റ്. ജില്ലാ ശുചിത്വ മിഷന്റെയും കുടുംബശ്രീ സി.ഡി. എസുകളുടെയും നേതൃത്വത്തില്‍ കിഴുവിലം, ചെറുന്നിയൂര്‍, നാവായിക്കുളം, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലാണ് ശുചിത്വ പാര്‍ലമെന്റ് നടന്നത്. സി ഡി. എസ് പൊതുസഭ അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരാണ് ശുചിത്വ പാര്‍ലമെന്റില്‍ പങ്കെടുത്തത്. ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെയും മാലിന്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള വേദിയായി ശുചിത്വ പാര്‍ലമെന്റുകള്‍ മാറി. വാര്‍ഡ് തലത്തില്‍ ശുചിത്വ…
-

കാര്‍ഷിക ഉത്പന്നങ്ങള്‍ റേഷന്‍ കടകളിലൂടെ വില്‍ക്കാന്‍ അവസരമൊരുക്കും; മന്ത്രി ജി.ആര്‍ അനില്‍
ഗ്രാമീണ മേഖലകളിലെ റേഷന്‍ കടകളില്‍ പ്രദേശത്തെ കര്‍ഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലവര്‍ധനവ് പിടിച്ച് നിര്‍ത്തുന്നത്. ഓരോ വര്‍ഷം കഴിയുമ്പോഴും ഉത്പാദനരംഗത്ത് കേരളം മുന്നേറുകയാണ്. തരിശ് രഹിത ഭൂമിയെന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും മന്ത്രി…
-

വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വനിതാ കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചു
മാറിവരുന്ന സാമൂഹിക സാഹചര്യത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് കാലത്തിന്റെ അനിവാര്യതയായെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിത കമ്മിഷനും വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രീ/പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള വനിത കമ്മിഷന്‍ അധ്യക്ഷ. കുടുംബ ജീവിതത്തെക്കുറിച്ചുള്ള സങ്കല്പം മാറിവരുന്ന സാഹചര്യത്തില്‍ കൗണ്‍സിലിംഗ് അനിവാര്യമായി. വിവാഹത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുകള്‍ നിലനില്ക്കുന്നുണ്ട്. ഇത് വിവാഹമേ വേണ്ട എന്ന നിലപാടിലേക്ക് ചെറുപ്പക്കാരെ നയിക്കുന്നു. ആരോഗ്യകരമായ ബന്ധങ്ങളെ കുറിച്ചുള്ള അവബോധം സമൂഹത്തില്‍…
-

വിശപ്പ് രഹിത കേരളം ലക്ഷ്യം; മന്ത്രി ജി ആർ അനിൽ
2025 ഓടെ വിശപ്പ് രഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഭഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. ഉപഭോക്തൃ സംസ്ഥാനം ആയിരുന്നിട്ട് കൂടി ഭക്ഷ്യ സുരക്ഷയിൽ സംസ്ഥാനം മുന്നിലെത്തിയത് ഈ പ്രവർത്തന ഫലമായാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കരകുളം ഗ്രാമപഞ്ചായത്തിന്റെ കരകുളം കാർണിവൽ 2023 മേളയിലെ ‘ഭക്ഷ്യ സുരക്ഷയും കേരളവും‘ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ പൂർണ്ണ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ…
-

വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു
2023 ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ആരംഭിച്ചു. സെപ്റ്റംബർ എട്ടിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 23 വൈകിട്ട് 5 മണി വരെയാണ് ആക്ഷേപങ്ങളും അപേക്ഷകളും സ്വീകരിക്കുന്ന അവസാന തീയതി. യോഗ്യതാ തീയതിയായി നിശ്ചയിച്ചിട്ടുള്ള 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികഞ്ഞ വരെയാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം നാലിലും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് ഫോറം ആറിലും ഒരു വാർഡിൽ നിന്നോ…
-

സ്ത്രീകള്‍ക്കെതിരായ ആക്രമണം പ്രതിരോധിക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം നിര്‍ണായകം
സ്ത്രീകള്‍ക്കെതിരായ ആക്രമണം പ്രതിരോധിക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം നിര്‍ണായകം: ദേശീയ വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍കൂട്ടികണ്ടു പ്രതിരോധം ഒരുക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം വളരെ പ്രധാനമെന്ന് ദേശീയ വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി മീനാക്ഷി നെഗി പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വനിത കമ്മിഷനുകളുടെ റീജിയണല്‍ മീറ്റില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ദേശീയ വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി. ദേശീയ വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച…
-

പ്രീ-പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ് ഏകദിന സെമിനാര്‍ ഇന്ന്
പ്രീ-പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ് ഏകദിന സെമിനാര്‍ ഓഗസ്റ്റ് 17ന്കേരള വനിത കമ്മിഷനും വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന പ്രീ-പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ് ഏകദിന സെമിനാര്‍ ഓഗസ്റ്റ് 17ന് രാവിലെ 10.30ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശന്‍ അധ്യക്ഷത വഹിക്കും. കേരള സര്‍വകലാശാല സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ എസ്.ജി. ബീനമോള്‍ ക്ലാസ്…
-

‘മിഡ്‌നൈറ്റ് ഫ്രീഡം വാക്ക്’, ഡോ കെ വാസുകി ഐ എ എസ് ഉത്ഘാടനം ചെയ്തു
ടെക്നോപാർക്കിൽ ടെക്കികളുടെ ‘മിഡ്‌നൈറ്റ് ഫ്രീഡം വാക്ക്‘, ഡോ കെ വാസുകി ഐ എ എസ് ഉത്ഘാടനം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൻറെ എഴുപത്തിആറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ടെക്നോപാർക്കിൽ ‘മിഡ്‌നൈറ്റ് ഫ്രീഡം വാക്ക്” നടത്തി.‘മിഡ്‌നൈറ്റ് ഫ്രീഡം വാക്ക്” ടെക്നോപാർക്ക് ഫേസ് 1 മെയിൻ ഗേറ്റിൽ നിന്നും ഓഗസ്റ്റ് 14 രാത്രി 11:15 നു ആരംഭിക്കുകയും 2km സഞ്ചരിച്ചു 12 മണിക്ക് ടെക്നോപാർക്ക് ഫേസ് 1 ലെ അംഫിതീയേറ്ററിൽ സമാപിച്ചു. ഐ…
-

ശ്രീരാമായണമേള ആചരിച്ചു
തിരുവനന്തപുരം വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൽ ആണ്ടുതോറും നടന്നുവരുന്ന ശ്രീരാമായണ മേളയുടെ ഭാഗമായി സമൂഹ രാമായണ പാരായണവും വിദ്യാർഥികൾക്കായി വിവിധ കലാമൽസരങ്ങളും സംഘടിപ്പിച്ചു. ജൂലൈ 22ന് രാവിലെ രക്ഷാധികാരിയും രാഷ്ട്രപതിയുടെ പരമവിശിഷ്ട സേവാ മെഡൽ ഗൃഹീതാവുമായ ശ്രീ ഡി എസ് എൻ അയ്യരുടെ സാന്നിധ്യത്തിൽ സമൂഹ രാമായണ പാരായണം ഉൽഘാടനം ചെയ്ത അധ്യക്ഷൻ ഡോ വി ആർ പ്രബോധചന്ദ്രൻ നായർ ആദ്യപാരായണം നടത്തി. തുടർന്ന് വിവേകാനന്ദവേദി അംഗങ്ങളുടെ പാരായണം നടന്നു. ജൂലൈ 30 ന് നടന്ന ശ്രീരാമായണാലാപ മൽസരം…
-

ഹർഷിന സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹം ആരംഭിച്ചു
കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ തനിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യവുമായി ഹർഷിന സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹം ആരംഭിച്ചു
You May Have Missed












