ചെറിയ പെരുന്നാൾ ദിനമായ ഇന്നുരാവിലെ തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ പാളയം മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ഈദ് ഗാഹിൽ നിന്നുള്ള ദൃശ്യങ്ങൾ.
ചെറിയ പെരുന്നാൾ ദിനമായ ഇന്നുരാവിലെ തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ പാളയം മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ഈദ് ഗാഹിനുശേഷം വിശ്വാസികൾക്ക് ആശംസകൾ നേരുന്ന പാളയം ഇമാം ഡോ: വി. പി. ഷുഹൈബ് മൗലവി.