Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Category: TECHNOLOGY

  • കരിക്കുലം രൂപകല്പനയിൽ വിദ്യാർത്ഥികേന്ദ്രിത സമീപനം വേണം: മന്ത്രി ഡോ. ആർ ബിന്ദു
    , , , ,

    കരിക്കുലം രൂപകല്പനയിൽ വിദ്യാർത്ഥികേന്ദ്രിത സമീപനം വേണം: മന്ത്രി ഡോ. ആർ ബിന്ദു

    കരിക്കുലം രൂപകല്പനയിൽ വിദ്യാർത്ഥികേന്ദ്രിത സമീപനം വളർത്തിയെടുക്കുന്നതിന് ഊന്നൽ വേണമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ ആദ്യയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി ഡോ. ബിന്ദു. പുതിയ കരിക്കുലവും സിലബസും രൂപീകരിക്കുമ്പോൾ ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമിടയിലെ വിടവ് നികത്തുന്നതിൽ ശ്രദ്ധ ചെലുത്തണം. അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാക്കുമ്പോൾ തന്നെ, നവസംരംഭകത്വവും നൂതനത്വവും സമ്മേളിക്കുന്ന ജൈവികവ്യവസ്ഥ വികസിപ്പിച്ചെടുക്കുന്നതാവണം പുതിയ കരിക്കുലം – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. നാലുവർഷ ബിരുദസംവിധാനത്തിലേക്കു കടക്കുമ്പോൾ മറ്റെല്ലാറ്റിനുമൊപ്പം സുപ്രധാന മേഖലകളായി…

    Continue Reading

  • ഐ എച്ച് ആര്‍ ഡി സീറ്റ് ഒഴിവ്
    , , ,

    ഐ എച്ച് ആര്‍ ഡി സീറ്റ് ഒഴിവ്

    സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പുതുപ്പള്ളി ലൈനിലുള്ള റീജണല്‍ സെന്ററില്‍ ഫെബ്രുവരി മാസം ആരംഭിക്കുന്ന കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്.  ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(പി ജി ഡി സി എ-1 വര്‍ഷം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി സി എ-6 മാസം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍(ഡി ഡി ടി ഒ എ-1 വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍…

    Continue Reading

  • വ്യോമസേനയുടെ സൂര്യകിരൺ ടീമിൻ്റെ അഭ്യാസപ്രകടനം ഫെബ്രുവരി 5-ന് തലസ്ഥാനത്ത്
    , , , ,

    വ്യോമസേനയുടെ സൂര്യകിരൺ ടീമിൻ്റെ അഭ്യാസപ്രകടനം ഫെബ്രുവരി 5-ന് തലസ്ഥാനത്ത്

    ഭാരതീയ വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീമിന്റെ വ്യോമഭ്യാസ പ്രകടനങ്ങൾ  2023 ഫെബ്രുവരി 5-ന് (ഞായർ) തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ രാവിലെ 8.30 മുതൽ നടത്തുന്നതാണ്.  ഈ വ്യോമ അഭ്യാസപ്രകടനത്തിൽ പങ്കെടുക്കുന്ന ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ,  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രവർത്തിക്കുന്നത്.   വ്യോമാഭ്യാസത്തിൻ്റെ പൂർണ്ണമായ റിഹേഴ്‌സൽ ഫെബ്രുവരി 4-ന് 0830 മണിക്ക് നടക്കും.

    Continue Reading

  • പ്ലസ് 1, പ്ലസ് 2 വിദ്യാര്‍ഥികള്‍ക്ക് ഐബി പ്രോഗ്രാം നല്‍കുന്നതിന് ബ്രൂക്‌സ് എഡ്യുക്കേഷന്‍ ഗ്രൂപ്പുമായി കൈകോര്‍ത്ത് ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ്
    , , , ,

    പ്ലസ് 1, പ്ലസ് 2 വിദ്യാര്‍ഥികള്‍ക്ക് ഐബി പ്രോഗ്രാം നല്‍കുന്നതിന് ബ്രൂക്‌സ് എഡ്യുക്കേഷന്‍ ഗ്രൂപ്പുമായി കൈകോര്‍ത്ത് ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ്

    കൊച്ചി: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് (ജിഇടി), ബ്രൂക്‌സ് എഡ്യുക്കേഷന്‍ ഗ്രൂപ്പ് (ബിഇജി) എന്നിവയുമായി സഹകരിച്ച് ജിപിഎസ് ബ്രൂക്‌സ് കൊച്ചി നടത്തുന്ന ഇന്റര്‍നാഷണല്‍ ബാക്കാലോറിയേറ്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് (ഐബിഡിപി) പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ഥികളെ ക്ഷണിക്കുന്നു. രാജ്യാന്തര അവസരങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കിലാണ് ജിപിഎസ് ബ്രൂക്‌സ് കൊച്ചി ഐബി വേള്‍ഡ് സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നത്. കേരളം ഉള്‍പ്പെടെ രാജ്യത്തെ വിദ്യാര്‍ഥികളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ സഹായിക്കുന്നതാണ് ജിപിഎസ് ബ്രൂക്‌സ് കൊച്ചി നല്‍കുന്ന ഈ പ്രോഗ്രാം.…

    Continue Reading

  • ഇലക്ട്രിക് പിക്കപ്പ് വാൻ പുറത്തിറക്കി കേരളാ ഓട്ടോമോബൈൽസ്
    , , , ,

    ഇലക്ട്രിക് പിക്കപ്പ് വാൻ പുറത്തിറക്കി കേരളാ ഓട്ടോമോബൈൽസ്

    വ്യവസായ മന്ത്രി പി.രാജീവ് ഫ്ളാഗ് ഓഫ് ചെയ്തു കേരള സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ആട്ടോമൊബൈൽസ്, ഇലക്ട്രിക് പിക്കപ്പ് വാൻ പുറത്തിറക്കി. വ്യവസായ മന്ത്രി പി.രാജീവ് ഇ – കാർട്ട് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് തിരുവനന്തപുരത്ത് നിർവ്വഹിച്ചു. “കേരള ഗ്രീൻ സ്ട്രീം” എന്ന പേരിലാണ് ഇലക്ട്രിക് പിക്ക് അപ്പ് വാനുകൾ പുറത്തിറക്കിയത്.ഇ- കാർട്ട് വിഭാഗത്തിൽപ്പെട്ട പിക്കപ്പ് വാനുകൾ 300 കിലോ ഭാരം വഹിക്കും.ഒരു തവണ ചാർജ്ജ് ചെയ്താൽ 90 കി.മീ. മൈലേജ് ലഭിക്കും. വീടുകളിലും, ചാർജിംഗ്…

    Continue Reading

  • കേരള നോളജ് ഇക്കോണമി മിഷന്റെ പോര്‍ട്ടലിന് ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് സമ്മാനിച്ചു
    , , , , ,

    കേരള നോളജ് ഇക്കോണമി മിഷന്റെ പോര്‍ട്ടലിന് ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് സമ്മാനിച്ചു

    ഡല്‍ഹി: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ (കെകെഇഎം) പോര്‍ട്ടലായ ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് 2022-ലെ ഡിജിറ്റല്‍ ഇന്ത്യ പ്ലാറ്റിനം പുരസ്‌കാരം സമ്മാനിച്ചു. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍, കെകെഇഎം ജനറല്‍ മാനേജര്‍ സ്‌കില്ലിങ് പി.എം. മുഹമ്മദ് റിയാസ്, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ആന്‍ഡ് പ്രൊഡക്ട് ഡെവലപ്‌മെന്റ് ഡയറക്ടര്‍ അജിത്കുമാര്‍ ആര്‍ എന്നിവര്‍…

    Continue Reading

  • സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന്  ‘വിദ്യ വാഹന്‍’ മൊബൈല്‍ ആപ്പ്
    , , , ,

    സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹന്‍’ മൊബൈല്‍ ആപ്പ്

    സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യ വാഹന്‍ മൊബൈല്‍ ആപ്പ് കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായിവിജയന്‍ സ്വിച്ച്ഓണ്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്കൂള്‍ ബസ് ട്രാക്ക് ചെയ്യാം. സ്കൂള്‍ ബസിന്‍റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലേര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിദ്യ വാഹന്‍ ആപ്പ് വഴി ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ…

    Continue Reading

  • ഭീഷണിപ്പെടുത്തി ബ്ലൂ ഫിലിം നിർമ്മാണം: മുഖ്യ പ്രതികൾ പൊലീസിന് മുന്നിൽ കീഴടങ്ങാൻ ഹൈകോടതി നിർദ്ദേശം
    , , , ,

    ഭീഷണിപ്പെടുത്തി ബ്ലൂ ഫിലിം നിർമ്മാണം: മുഖ്യ പ്രതികൾ പൊലീസിന് മുന്നിൽ കീഴടങ്ങാൻ ഹൈകോടതി നിർദ്ദേശം

    കൊച്ചി: അശ്ളീല വെബ്‌സീരീസും, ഷോർട് ഫിലിമുകളും പ്രക്ഷേപണം ചെയ്തു വരുന്ന ‘യെസ്മ‘ എന്ന ഓ.റ്റി.റ്റി പ്ലാറ്റഫോമിന്റെ നടത്തിപ്പുകാരിയായ ശ്രീല പി മണി എന്ന് വിളിക്കുന്ന ലക്ഷ്മി ദീപ്തയെയും, സി. ഇ. ഓ ആയ അബിസൺ. എ. എൽ നെയും കോവളം പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ ഹൈ കോടതി ഉത്തരവ് . യുവതിയെ ഭീഷണിപ്പെടുത്തി അശ്ളീല വെബ്‌സീരിസിൽ അഭിനയിപ്പിച്ചു എന്ന് കോവളം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യ പ്രതികൾ തിരുവനന്തപുരം സെഷൻ കോടതി…

    Continue Reading

  • ഇടുക്കി മെഡിക്കല്‍ കോളേജില്‍ 104 വയസുകാരിയ്ക്ക് തിമിര ശസ്ത്രക്രിയ വിജയം
    , , ,

    ഇടുക്കി മെഡിക്കല്‍ കോളേജില്‍ 104 വയസുകാരിയ്ക്ക് തിമിര ശസ്ത്രക്രിയ വിജയം

    ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 104 വയസുള്ള ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി ദേവകിയമ്മയ്ക്ക് നടത്തിയ തിമിര ശസ്ത്രക്രിയ വിജയം. ഈ പ്രായത്തില്‍ അപൂര്‍വമായാണ് തിമിര ശസ്ത്രക്രിയ വിജയിക്കുന്നത്. ഇടത് കണ്ണില്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി ലെന്‍സ് ഇട്ടു. ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ദേവകിയമ്മയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്. വിജയകരമായ തിമിര ശസ്ത്രക്രിയ നടത്തിയ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. രണ്ട് കണ്ണിനും കാഴ്ച കുറവുമായാണ് ദേവകിയമ്മ അടുത്തിടെ…

    Continue Reading

  • ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍
    , , , ,

    ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍

    ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്നു മുതല്‍ ഡിസംബര്‍ 21 വരെ തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധിയിലും സൂര്യകാന്തിയിലുമായി നടക്കും. സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാവിലെ 10 മണിക്ക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഗിരീഷ്‌ പട്ടാമ്പി കനകക്കുന്നിനു മുന്നില്‍ അസോസിയേഷന്‍ പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. ചടങ്ങില്‍ സംസ്ഥാന, ജില്ലാ, മേഖലാ അംഗങ്ങള്‍ പങ്കെടുത്തു. ഡിസംബര്‍ 19, 20, 21 തീയതികളിലായിട്ടായിരിക്കും സമ്മേളനം നടക്കുക. ഡിസംബര്‍ 19ന് രാവിലെ 11 മണിക്ക് ഫോട്ടോഗ്രഫി…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!