Category: TECHNOLOGY
-

കൊച്ചി ആസ്ഥാനമായ ടിങ്കർഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ടിംങ്
കൊച്ചി: വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ സാങ്കേതികവിദ്യാ പഠനസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺപ്രോഫിറ്റ് സ്റ്റാർട്ടപ്പായ ടിങ്കർഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ടിംങ് ലഭിച്ചു. ഫിൻടെക് ഭീമനായ സെറോധയാണ് (Zerodha) ഫണ്ടിങിന് പിന്നിൽ. ഇന്ത്യയിൽ സ്വതന്ത്ര ഓപ്പൻ സോഴ്സ് കോഡിങ് സംസ്കാരം വളർത്തുന്നതിനായി സെറോധയും ഇആർപിനെക്സ്റ്റും (ERPNext) സ്ഥാപിച്ച സന്നദ്ധ സംഘടനയായ ഫോസ് യുണൈറ്റഡ് (FOSS United) വഴിയാണ് ഫണ്ട് ലഭ്യമാക്കിയത്. സ്റ്റാർട്ടപ്പിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും ഓപ്പൻ ലേണിങ്ങിന് ആവശ്യമായ ഇടം ഒരുക്കാനും കൂടുതൽ…
-

വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായുള്ള സഹകരണത്തിന് ഫിന്‍ലന്‍റ് അംബാസിഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായുള്ള സഹകരണത്തിന് ഫിന്‍ലന്‍റ് അംബാസിഡര്‍ അടങ്ങുന്ന വിദഗ്ദ സംഘം ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസവും-തൊഴിലും വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, വിവിധ ഏജന്‍സികളുടെ തലവന്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 5 മുതല്‍ 8 വരെ നീണ്ടുനിന്ന ചര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ മേഖലയിലെ ആറ് ഇനങ്ങളെ സംബന്ധിച്ച് വിശദമായ അവലോകനം നടത്തുകയുണ്ടായി. അദ്ധ്യാപക ശാക്തീകരണം, പ്രീ-പ്രൈമറി വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഗണിത-ശാസ്ത്ര പഠനം, വിലയിരുത്തല്‍ സമീപനം, ഗവേഷണാത്മക പഠനം എന്നീ…
-

ചെങ്കണ്ണ് | രോഗലക്ഷണങ്ങള്‍ | ചികിത്സ
കോവിഡ് തെല്ലൊന്നൊതുങ്ങി ജീവിതം സാധാരണ ഗതിയിലായി തുടങ്ങി എങ്കിലും അടുത്തിടെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങള്‍ പലതരം അണുബാധകള്‍ക്ക് കാരണമാകുന്നുണ്ട.് കഠിനമായ ചൂടോടു കൂടിയ പനിയേക്കാള്‍ ജലദോഷം , തുമ്മല്‍ , മൂക്കടപ്പ് എന്നീ ലക്ഷണങ്ങള്‍ ഉള്ള വൈറല്‍ പനിയും അതോടൊപ്പം ചെങ്കണ്ണും ഇപ്പോള്‍ വളരെ കൂടുതലായി കണ്ട ് വരുന്നു. കണ്ണിന്റെ നേര്‍ത്ത പാളിയായ കണ്‍ജക്ടീവയില്‍ ഉണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ് അഥവാ (conjunctivitis ) . ഇതൊരു സാംക്രമിക രോഗമാണ് . വൈറസോ, ബാക്ടീരിയയോ ഇതിനു കാരണമാകാം…
-

എല്ലാ വില്ലേജ് ഓഫീസുകളിലും ഇ -ഓഫീസ് സേവനം: ജില്ലയിലെ ആദ്യ മണ്ഡലമായി വട്ടിയൂര്‍ക്കാവ്
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ ആറ് വില്ലേജ് ഓഫീസുകള്‍ക്ക് അനുവദിച്ച ഇ -ഓഫീസ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വി. കെ പ്രശാന്ത് എം. എല്‍. എ നിര്‍വഹിച്ചു. ഇതോടെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇ -ഓഫീസ് സേവനം ലഭ്യമായ ജില്ലയിലെ ആദ്യ മണ്ഡലമായി വട്ടിയൂര്‍ക്കാവ് മാറി. പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം അതിവേഗം പുരോഗമിക്കുകയാണെന്നും വട്ടിയൂര്‍ക്കാവിന്റെ മുഖഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ ത്തിയാക്കുമെന്നും എം. എല്‍. എ പറഞ്ഞു. കവടിയാര്‍, പേരൂര്‍ക്കട, കുടപ്പനക്കുന്ന്, പട്ടം, വട്ടിയൂര്‍ക്കാവ്, ശാസ്തമംഗലം വില്ലേജ്…
-

ശ്രീ സുരേഷ് കുമാർ കല്‍പ്പാക്കം ‘ഭാവിനിയുടെ’ (BHAVINI) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റു
ശ്രീ കെ.വി. ഭാരതീയ നാഭികിയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (BHAVINI) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ആണവോർജ വകുപ്പിലെ വിശിഷ്ട ശാസ്ത്രജ്ഞനായ സുരേഷ് കുമാർ 2022 ഡിസംബർ 2-ന് കൽപ്പാക്കത്ത് ചുമതലയേറ്റു. മൂന്നു വർഷമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയായ ശ്രീ സുരേഷ് കുമാർ 1985-ൽ മുംബൈയിലെ BARC ട്രെയിനിംഗ് സ്കൂളിൽ (29-ആം ബാച്ച്) ആണവോർജ വകുപ്പിൽ ചേർന്നു. 1986-ൽ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടറിന്റെ (എഫ്ബിടിആർ) പ്രവർത്തനങ്ങളിൽ ചേരുകയും സോഡിയം ഹീറ്റഡ് സ്റ്റീം ജനറേറ്ററുകൾ, സ്റ്റീം…
-

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി അഭിനന്ദിച്ചു തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ മലപ്പുറം സ്വദേശി ഹെലന്‍ കുമാറിനേയും (53) കരള്‍ പകുത്ത് നല്‍കിയ സഹോദരി ഭര്‍ത്താവ് ജോണിനേയും (43) മന്ത്രി നേരിട്ട് കണ്ട് സന്തോഷം പങ്കുവച്ചു. വളരെ സന്തോഷമുണ്ടെന്നും എല്ലാവരോടും കടപ്പാടുണ്ടെന്നും ഹെലന്‍കുമാറും ഭാര്യയും പറഞ്ഞു. ഒക്‌ടോബര്‍…
-

ഡിജിറ്റൽ സർവേ പൂർത്തിയാവുന്നതോടെ ഭൂരേഖകൾ വിരൽത്തുമ്പിൽ: മന്ത്രി കെ രാജന്‍
ഡിജിറ്റൽ സർവേക്ക് മുന്നോടിയായുള്ള സർവേ സഭകൾക്ക് തുടക്കം നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ജനകീയ പങ്കാളിത്തവും പരാതിപരിഹാരവും ഉറപ്പാക്കാൻ വാർഡ് തലത്തിൽ രൂപീകരിക്കുന്ന സര്‍വേ സഭകൾക്ക് തുടക്കമായി. ഗ്രാമസഭകൾക്ക് സമാനമായി ചേരുന്ന സർവേ സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം മംഗലപുരം പഞ്ചായത്തിലെ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചു. റവന്യു മന്ത്രി കെ. രാജന്‍ അധ്യക്ഷനായി. ഡിജിറ്റൽ സർവേ ഭൂവുടമകൾക്ക് വലിയ അനുഗ്രഹമാകുമെന്ന് എം.ബി രാജേഷ് പറഞ്ഞു.…
-

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലിനാക്ക് പ്രവര്‍ത്തനസജ്ജം
നൂതന കാന്‍സര്‍ ചികിത്സയ്ക്ക് 18.5 കോടിയുടെ ലീനിയര്‍ ആക്‌സിലറേറ്റര്‍ തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീന്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന 18.5 കോടി രൂപയുടെ ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീനാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് കമ്പ്യൂട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാനിംഗ് സിസ്റ്റവും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ട്രയല്‍ റണ്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ രണ്ട് ലക്ഷത്തിലധികം ചെലവുവരുന്ന ചികിത്സാ സംവിധാനമാണ് മെഡിക്കല്‍…
-

ക്യാമ്പസുകളിൽ നിന്ന് ഷോർട്ട് ഫിലിം അപേക്ഷ ക്ഷണിച്ചു
ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ബോധപൂർണ്ണിമ’ പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസുകളിൽ നിന്ന് ഷോർട്ട് ഫിലിം അടക്കമുള്ള സൃഷ്ടികൾക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് ഫിലിം, കഥ, കവിത, ലേഖനം, ഇ-പോസ്റ്റർ വിഭാഗങ്ങളിൽ ലഭിക്കുന്ന എൻട്രികളിൽ ഏറ്റവും മികച്ചവയ്ക്ക് സംസ്ഥാനതലത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പുരസ്കാരം നൽകും. ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാവും പുരസ്കാരം. ‘നോ ടു ഡ്രഗ്സ്’ എന്നതാണ് ഓരോ വിഭാഗത്തിനും മത്സരവിഷയം. മുപ്പത് സെക്കന്റ് മുതൽ അഞ്ചു മിനിട്ടു വരെ ഹ്രസ്വചിത്രത്തിന് ദൈർഘ്യമാവാം. ഉപന്യാസം 1500 വാക്കിൽ കവിയരുത്. കഥ,…
-

കേരളത്തിലെ ആദ്യ ശസ്ത്രക്രിയ രഹിത ‘പെല്‍വിക് ഫ്‌ളോര്‍ പുനരധിവാസ’ സംവിധാനവുമായി പട്ടം എസ്‌യുടി ആശുപത്രി
തിരുവനന്തപുരം: ആരോഗ്യ പരിപാലന രംഗത്ത് നൂതന അദ്ധ്യായം രചിച്ചു കൊണ്ട് എസ്‌യുടി പട്ടം രംഗത്ത്. എസ്‌യുടി ആശുപത്രി ജോഗോയുമായി ചേര്‍ന്ന് കേരളത്തിലെ ആദ്യ ശസ്ത്രക്രിയ രഹിത പെല്‍വിക് ഫ്‌ളോര്‍ പുനരധിവാസ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ആധുനിക സാങ്കേതിക രീതിയായ ‘ബയോഫീഡ്ബാക്ക്‘ ഉപകരണം ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് പുനരധിവാസ കേന്ദ്രത്തില്‍ ലഭ്യമാവുക. ലോകോത്തര നിലവാരമുള്ള ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി നിര്‍വ്വഹിച്ചു. ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രന്‍ പൊതുവാള്‍,…
You May Have Missed














