Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Category: TECHNOLOGY

  • ആദിപുരുഷ് ടീസർ ത്രീഡി പതിപ്പിൻ്റെ പ്രത്യേക പ്രദർശനം ഒരുക്കി അണിയറ പ്രവർത്തകർ
    , , , ,

    ആദിപുരുഷ് ടീസർ ത്രീഡി പതിപ്പിൻ്റെ പ്രത്യേക പ്രദർശനം ഒരുക്കി അണിയറ പ്രവർത്തകർ

    രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന പ്രഭാസിൻ്റ ത്രിഡി ചിത്രം ആദിപുരുഷ് ടീസർ ത്രിഡി പതിപ്പിൻ്റെ പ്രത്യേക പ്രദർശനം ഒരുക്കി അണിയറ പ്രവർത്തകർ. ആന്ധ്രയിലെയും തെലങ്കാനയിലെയും എഴുപതോളം തിയറ്ററുകളിലായാണ് താരത്തിൻ്റെ ആരാധകർക്ക് വേണ്ടി ത്രിഡി ടീസർ പ്രദർശിപ്പിച്ചത്. വൻ സ്വീകാര്യതയാണ് ത്രിഡി ടീസറിന് ലഭിച്ചത്. നേരത്തെ തെലുഗു മാധ്യമങ്ങള്‍ക്കായി ഹൈദരാബാദിലെ എഎംബിയില്‍ പ്രത്യേക പ്രദര്‍ശനവും നടത്തിയിരുന്നു.മാധ്യമപ്രവർത്തകർക്കു വേണ്ടി നടത്തിയ പ്രദർശനത്തിന് നടൻ പ്രഭാസും സംവിധായകൻ ഓം റൗട്ടും ഉൾപ്പടെ നിരവധി അണിയറപ്രവർത്തകരും എത്തിയിരുന്നു. ആവേശത്തോടെ ടീസറിന്റെ ത്രിഡി ടീസർ…

    Continue Reading

  • ശ്രീനേത്ര യംങ്ങ് വിഷന്‍ പ്രോഗ്രാമിന് തുടക്കമായി
    , , , ,

    ശ്രീനേത്ര യംങ്ങ് വിഷന്‍ പ്രോഗ്രാമിന് തുടക്കമായി

    തിരുവനന്തപുരം: ശ്രീനേത്ര കണ്ണാശുപത്രിയിൽ Type 1 Diabetes ബാധിതരായ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള സൗജന്യ നേത്ര ചികിത്സ പദ്ധതിയായ ചൈതന്യം പദ്ധതിയുടെ ഉത്ഘാടനം വി.കെ. പ്രശാന്ത് എം. എൽ. എ നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ ടൈപ്പ് ഒന്ന് ഡയബറ്റീസ് ബാധിതരായ കുഞ്ഞുങ്ങൾക്ക് സൗജന്യ നേത്രപരിശോധനയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ നേത്ര ചികിത്സയും ലഭ്യമാക്കുന്ന Sreenethra Young Vision Program ന് തുടക്കം കുറിച്ചു. Kerala Type 1 Diabetes Foundation ന്റെയും ശ്രീനേത്ര കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സംയുക്തമായാണ്…

    Continue Reading

  • പ്രഭാസിൻ്റെ ആദിപുരുഷ് ജനവരി 12 ന് പ്രദർശനത്തിന് എത്തും
    , , , , ,

    പ്രഭാസിൻ്റെ ആദിപുരുഷ് ജനവരി 12 ന് പ്രദർശനത്തിന് എത്തും

    ടീസർ റിലീസ് ഒക്ടോബർ 2 ന് അയോധ്യയിൽ സരയൂ നദീതീരത്ത് രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് 2023 ജനവരി 12 ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ടീസറും ഒക്ടോബർ രണ്ടിന് രാത്രി 7.11 ന് അയോധ്യയിൽ സരയൂ നദിക്കരയിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. പ്രഭാസ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത് .ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്. ഓം റൗട്ട് –…

    Continue Reading

  • ലോക ഹൃദയ ദിനം – സെപ്റ്റംബര്‍ 29
    , , , , , , ,

    ലോക ഹൃദയ ദിനം – സെപ്റ്റംബര്‍ 29

    സെപ്റ്റംബര്‍ 29: മറ്റൊരു ലോക ഹൃദയ ദിനത്തില്ക്ക് നാം എത്തിചേര്‍ന്നിരിക്കുകയാണ്. കോവിഡ് 19 എന്ന മഹാമാരിയുടെ കാലഘട്ടവും കടന്നു പോയിരിക്കുന്നു. ഹൃദ്രോഗം വര്‍ഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ 1 നിശബ്ദ കൊലയാളിയായി തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് ഇതിന്റെ പ്രാധാന്യം. ഹൃദയ സംരക്ഷണത്തെക്കുറിച്ചും ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇന്നത്തെ ദിവസത്തെ നമ്മുടെ ഉദ്ദേശം. പുതിയ സാഹചര്യത്തില്‍ ഹൃദയ സംരക്ഷണത്തിനായി നാം ഓരോരുത്തരും എന്തെല്ലാം…

    Continue Reading

  • കൊക്കൂൺ കോൺഫറൻസുകൾ 21 മുതൽ: സൈബർ കോൺഫറൻസിന് ഒരുങ്ങി കൊച്ചി
    , ,

    കൊക്കൂൺ കോൺഫറൻസുകൾ 21 മുതൽ: സൈബർ കോൺഫറൻസിന് ഒരുങ്ങി കൊച്ചി

    കൊച്ചി; സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷനിലെ വർക്ക്ഷോപ്പുകൾ ഈ മാസം 21, 22 തീയതികളിൽ നടക്കും. സൈബർ സുരക്ഷാ രം​ഗത്തെ വിദ​ഗ്ധർ വർക്ക് ഷോപ്പുകളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനങ്ങളും നൽകും. വർക്ക് ഷോപ്പുകളുടെ വിശദ വിവരങ്ങൾ – 1.Automotive Security Primer -Kartheek Lade ( Associate IoT Security Researcher) , Kartik Lalan(Sr. Security…

    Continue Reading

  • ഐഫോൺ 14 പുറത്തിറങ്ങിയതിനു  ശേഷം ഫ്ലിപ്കാർട്ടിൽ മറ്റ് ഐഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍
    , , , ,

    ഐഫോൺ 14 പുറത്തിറങ്ങിയതിനു ശേഷം ഫ്ലിപ്കാർട്ടിൽ മറ്റ് ഐഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

    സെപ്റ്റംബർ 14 ന് നടന്ന ഫാർ ഔട്ട് ഇവന്റിൽ ആപ്പിൾ ഐഫോൺ 14 സീരീസ് അവതരിപ്പിച്ചു. ഇത്തവണ ആപ്പിൾ അതിന്റെ ഇവന്റിൽ മൂന്ന് ഉപകരണങ്ങൾക്ക് പകരം നാല് ഉപകരണങ്ങൾ പുറത്തിറക്കി. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നിവ ഈ വർഷം ആപ്പിൾ ഇവന്റിൽ അവതരിപ്പിച്ചു.

    Continue Reading

  • അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിലെ ജേതാക്കളെ അനുമോദിച്ചു
    , , , , ,

    അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിലെ ജേതാക്കളെ അനുമോദിച്ചു

    2022 ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിൽ വിജയിച്ച് ഐ.ടി.ഐകളിൽ നിന്നും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും കൈപ്പറ്റുന്ന എല്ലാ ട്രെയിനികളെയും അവരെ പരിശീലിപ്പിച്ച ഇൻസ്ട്രക്ടർമാരെയും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെയും പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അനുമോദിച്ചു. സംസ്ഥാന തലത്തിൽ നടക്കുന്ന ബിരുദ ദാന ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ചാക്കാ ഐ ടി ഐയിൽ നിർവഹിച്ചു.

    Continue Reading

  • 9 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
    , , , ,

    9 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

    ആകെ 148 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. സംസ്ഥാനത്തെ 9 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 7 ആശുപത്രികള്‍ക്ക് പുന: അംഗീകാരവും 2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്. തിരുവനന്തപുരം എഫ്എച്ച്‌സി കോട്ടുകാല്‍ 92% സ്‌കോറും മലപ്പുറം എഫ്എച്ച്‌സി ഓഴൂര്‍ 98% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 148 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 5 ജില്ലാ ആശുപത്രികള്‍, 4…

    Continue Reading

  • നാൽപ്പത്തി ഒൻപതാമത് കെൽട്രോൺ ഡേ ആഘോഷിച്ചു
    , , , , ,

    നാൽപ്പത്തി ഒൻപതാമത് കെൽട്രോൺ ഡേ ആഘോഷിച്ചു

    വെള്ളയമ്പലം കെൽട്രോൺ ആസ്ഥാനത്ത് വച്ച് നടന്ന നാൽപ്പത്തി ഒൻപതാമത് കെൽട്രോൺ ഡേ ആഘോഷപരിപാടി ബഹു വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉദ്‌ഘാടനം ചെയ്തു. ശ്രീ. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ മുൻ മന്ത്രിയും കെൽട്രോൺ എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റുമായ ശ്രീ സി ദിവാകരൻ, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ ആർ സുനിൽ, INTUC സംസ്ഥാന ജനറൽ സെക്രട്ടറിയും കെൽട്രോൺ എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റുമായ ശ്രീ വി…

    Continue Reading

  • ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
    , , ,

    ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

    തിരുവനന്തപുരം ചാക്ക  ഗവ. ഐ.ടി.ഐ യിൽ ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് (TME), ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക് (D/MECH), പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് (POCM), ഇലക്ട്രീഷ്യൻ, മക്കാനിക് മോട്ടോർ വെഹിക്കിൾ (MMV) എന്നീ ട്രേഡുകളിലേക്ക് ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന്  വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ /ഡിഗ്രി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താത്കാലിക ഗസ്റ്റ്  ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 19…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!