കേരള സെക്രട്ടറിയേറ്റ് അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പട്ടം എസ് യു ടി ആശുപത്രിയുടെ സഹകരണത്തോടെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് യു ഡി എഫ് കൺവീനർ എം. എം ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു. അസോസിയേഷ്യൻ പ്രസിഡൻ്റ് എം. എസ് ജ്യോതിഷ്, എസ് യു ടി – സി ഇ ഒ കേണൽ രാജീവ് മണലി, ശരത്ചന്ദ്രൻ. എ, വനിതാ വേദി പ്രസിഡൻ്റ് എൻ. പ്രസീന തുടങ്ങിയവർ സമീപം.