വിദ്യാരംഭത്തിൻ്റെ ഭാഗമായി പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ കുട്ടികൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ കുറിച്ചതിൻ്റെ ദൃശ്യങ്ങൾ.